ഉണർവിനായുള്ള പ്രാർത്ഥന നാളെ സെപ്ത. 26 ന് പഴഞ്ഞിയിൽ

ഉണർവിനായുള്ള പ്രാർത്ഥന നാളെ സെപ്ത. 26 ന് പഴഞ്ഞിയിൽ

കുന്നംകുളം :ദൈവജനം അനുഭവിച്ചു കൊണ്ടിരിക്കുന്ന പീഡനങ്ങൾ, സുവിശേഷത്തിന്റെ വ്യാപനം, സഭകളുടെ ഐക്യത തുടങ്ങിയ വിഷയങ്ങളെ ഓർത്തു പ്രാത്ഥിക്കുന്നതിനുവേണ്ടി എല്ലാ സഭകളും ചേർന്ന് നടത്തുന്ന പ്രാത്ഥനസംഗമം നാളെ സെപ്ത. 26 വൈകീട്ട് 7 മുതൽ 9 വരെ പഴഞ്ഞി കാഞ്ഞിരത്തിങ്കൽ ക്രിസ്തീയ സഭാ ഹാളിൽ നടക്കും.
സുവിശേഷകരായ ജോസഫ് ആന്റണി, ബാബു വൈന്തല, ഗോഡ്സൺ കളത്തിൽ, കെ. സി. ജോയ്മോൻ എന്നിവർ നേതൃത്വം നൽകും.

Advertisement

Advertisement