യുപിഎഫ് വൈപ്പിൻ : പ്രാർഥനയും വചനധ്യാനവും ജനു. 6,7 തിയതികളിൽ

യുപിഎഫ് വൈപ്പിൻ : പ്രാർഥനയും വചനധ്യാനവും ജനു. 6,7 തിയതികളിൽ

വൈപ്പിൻ: യുപിഫ് വൈപ്പിൻ ഒരുക്കുന്ന പ്രാർത്ഥനയും വചന ധ്യാനവും ജനുവരി 6, 7 തീയതികളിൽ സൂമിൽ നടക്കും.സുവി .സെൽമൻ സോളമൻ ,ഡോ .അനു കെന്നത്ത് എന്നിവർ പ്രസംഗിക്കും. 

സിസ്റ്റർ റിനി അജി ജോർജ് , പാസ്റ്റർ കോളിൻസ് പോൾ എന്നിവർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്കും.

പാസ്റ്റർമാരായ .ഷാജീവിരുപ്പിൽ, സാമുവൽ പി ചാക്കോ, ഷെൽബൻ ഫ്രാൻസിസ്, എഡിസൺ ആൻറണി, ആൻറണി ഡിക്കൂത്ത തുടങ്ങിയവർ ഉൾപ്പെടുന്ന യുപിഎഫ് കമ്മിറ്റി നേതൃത്വം നൽകും

Zoom id - 6633642552

Passcode-2021

Zoom link 

https://zoom.us/j/6633642552?pwd=OGlRaGd1c3JGTUUwaTZHeXhvMms4Zz09

Advertisement