പി.വൈ.പി.എ കേരളാ സ്റ്റേറ്റ് സർക്കുലർ പുറത്തിറങ്ങി

ഒരു വർഷത്തെ പ്രവർത്തനങ്ങളും, നൂതന പദ്ധതികളും വായിക്കാം...

പി.വൈ.പി.എ കേരളാ സ്റ്റേറ്റ് സർക്കുലർ പുറത്തിറങ്ങി

പി.വൈ.പി.എ കേരളാ സ്റ്റേറ്റ് സർക്കുലർ പുറത്തിറങ്ങി 

കുമ്പനാട്: സംസ്ഥാന പി.വൈ.പി.എ യുടെ ഒരു വർഷത്തെ പ്രവർത്തനങ്ങളും, നൂതന പദ്ധതികളും, വിശദീകരിക്കുന്ന സർക്കുലർ പുറത്തിറങ്ങി. ഡിജിറ്റൽ ഐഡി കാർഡ്, അംഗത്വം ശേഖരണം, സൗജന്യ ഇൻഷുറൻസ്, വെബ് പോർട്ടൽ സംവിധാനം, സ്നേഹക്കൂട് പദ്ധതി, താലന്ത് പരിശോധന, ക്യാമ്പ് തുടങ്ങിയ വിവിധ പ്രവർത്തനങ്ങളുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചാണ് സർക്കുലർ പുറത്തിറക്കിയിരിക്കുന്നതെന്നു സംസ്ഥാന ഭാരവാഹികൾ അറിയിച്ചു. 

സർക്കുലർ പി ഡി എഫ് രൂപത്തിൽ ലഭിക്കുവാൻ ഇവിടെ  ക്ലിക്ക് ചെയ്യുക 

സർക്കുലറിന്റെ പ്രിന്റ്  പതിപ്പ് അടുത്ത ദിവസങ്ങളിൽ എല്ലാ മേഖല പ്രസിഡന്റ്/സെക്രട്ടറി കൈവശം എത്തിച്ചുനൽകുമെന്നും, സെന്റർ ഭാരവാഹികൾ അതാത് മേഖലകളിൽ നിന്നും സർക്കുലറിന്റെ കോപ്പികൾ സ്വീകരിച്ച് ലോക്കൽ യൂണിറ്റുകളിൽ സമയബന്ധിതമായി എത്തിക്കണമെന്നും ഭാരവാഹികൾ അറിയിച്ചു. 

ഒരു വർഷത്തെ പ്രവർത്തനങ്ങളും, നൂതന പദ്ധതികളും വായിക്കാം...