എൽപിസ് 2024: പി.വൈ.പി.എ തിരുവല്ല സെന്റർ കൺവെൻഷൻ ഏപ്രി. 18 മുതൽ 

എൽപിസ് 2024: പി.വൈ.പി.എ തിരുവല്ല സെന്റർ കൺവെൻഷൻ ഏപ്രി. 18 മുതൽ 

തിരുവല്ല: പി.വൈ.പി.എ തിരുവല്ല സെന്റർകൺവെൻഷൻ 'എൽപിസ് 2024' ഏപ്രിൽ 18, 19, 20 തീയതികളിൽ ഐ.പി.സി ഗോസ്പൽ സെൻ്റർ നെടുമ്പ്രം  ഗ്രൗണ്ടിൽ നടക്കും. ഐ.പി.സി തിരുവല്ല സെൻ്റർ ശുശ്രൂഷകൻ ഡോ കെ.സി ജോൺ ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർ സാം ജോസഫ് കുമരകം, പാസ്റ്റർ ഷിബിൻ ജി ശാമൂവേൽ (പി.വൈ.പി.എ സംസ്ഥാന പ്രസിഡന്റ്) , പാസ്റ്റർ അനീഷ് ഏലപ്പാറ എഎന്നിവർ പ്രസംഗിക്കും. പി.വൈ.പി.എ തിരുവല്ല സെൻ്ററിലെ യുവതി യുവാക്കൾ ഉൾപ്പെട്ട ക്വയർ ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും.

Advertisement