വരവേൽക്കാൻ ഒരുങ്ങി ഷാര്‍ലറ്റ് പട്ടണം; 27-ാമത് NACOG കോണ്‍ഫ്രന്‍സ് ജുലൈ 11 മുതൽ
നോര്‍ത്ത് കരോലിന: 27-ാമത് NACOG കോണ്‍ഫ്രന്‍സ് ജുലൈ 11 മുതൽ 14 വരെ നോര്‍ത്ത് കരോലിനായിലെ ഷാര്‍ലറ്റില്‍ നടക്കും. പാസ്റ്റര്‍ സൈമണ്‍ ഫിലിപ്പ് നാഷണല്‍ പ്രസിഡന്‍റായും റവ. എബി മാമ്മന്‍ വൈസ് പ്രസിഡന്‍റ്ററായും വി. തോമസ് സെക്രട്ടറിയായും റ്റിനു മാത്യു ട്രഷററായും ആല്‍വിന്‍ ഉമ്മന്‍ യൂത്ത് ഡയറക്ടറായും ലേഡീസ് കോര്‍ഡിനേറ്ററായി സുജന്‍ ചെറിയാനും പ്രവര്‍ത്തിക്കുന്നു.
പാസ്റ്റര്‍മാരായ ജവോണ്‍ റഫ്, പി.സി. ചെറിയാന്‍, റാം ബാ ലിസിങ്ങ്, സുജിത് അലക്സ്, വി.ഓ. വര്‍ഗീസ്, സിസ്റ്റര്‍ ഷേബാ ചാര്‍ലസ് എന്നിവര്‍ മുഖ്യ പ്രസംഗകരായിരിക്കും. ഇവരെ കൂടാതെ ചര്‍ച്ച് ഓഫ് ഗോഡിന്‍റെ ശുശ്രൂഷകന്മാര്‍ വിവിധ യോഗങ്ങളില്‍ പ്രസംഗിക്കുകയും നേതൃത്വം കൊടുക്കുകയും ചെയ്യും.
Advertisement