ചെങ്കുളം ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് : ഉണർവ്വ് യോഗങ്ങൾ ഓഗ. 28 മുതൽ
ചെങ്കുളം: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 28 മുതൽ 29 വരെ പകൽ 10 മുതൽ 12.30 വരെയും വൈകിട്ട് 6 മുതൽ 9 വരെയും ഉണർവ്വ് യോഗങ്ങൾ നടക്കും. പാസ്റ്റർമാരായ ജോൺ തോമസ്, ജോജു തോമസ്, ജോബിൻ ജോൺസൻ, ഡോക്ടർ. ഐ.എം. സജു എന്നിവർ പ്രസംഗിക്കും. താബോർ വോയിസ് ഗാനങ്ങൾ ആലപിക്കും. പാസ്റ്റർ ഷൈബി സൈമൺ നേതൃത്വം നൽകും.
Advertisement






















































































