പെന്തെക്കൊസ്ത് മിഷൻ  കൊട്ടാരക്കര സെന്റർ  ബൈബിൾ ക്ലാസുകൾ ജൂലൈ 14 ഇന്ന് മുതൽ

പെന്തെക്കൊസ്ത് മിഷൻ  കൊട്ടാരക്കര സെന്റർ  ബൈബിൾ ക്ലാസുകൾ ജൂലൈ 14 ഇന്ന് മുതൽ

കൊട്ടാരക്കര: ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര സെന്ററിന്റെ ആഭിമുഖ്യത്തിൽ  ജൂലൈ 14 തിങ്കൾ മുതൽ 16 ബുധൻ വരെ   "നിത്യവിവാഹവും വിവാഹ വിരുന്നും " എന്ന വിഷയത്തെ ആസ്പദമാക്കി  സ്പെഷ്യൽ ബൈബിൾ ക്ലാസ് നടക്കും.

റ്റി.പി.എം കൊട്ടാരക്കര സെൻ്റർ വിശ്വാസ ഭവനത്തിൽ ദിവസവും വൈകിട്ട് 5.45 ന്  ബൈബിൾ ക്ലാസ്,  രാവിലെ 9.30 ന് ഉപവാസ പ്രാർത്ഥനയും ഉച്ചയ്ക്ക് 3 ന് സ്തോത്ര പ്രാർഥനയും ഉണ്ടായിരിക്കും. 
സെൻറർ പാസ്റ്റർ വി.ജോർജ്കുട്ടി, സെൻ്റർ അസി. പാസ്റ്റർ പോൾ രാജ്, സഹശുശ്രൂഷകർ എന്നിവർ  യോഗങ്ങൾക്ക് നേതൃത്വം നൽകും.

വാർത്ത: ജേക്കബ് പി.മാത്യൂ കൊട്ടാരക്കര

Advertisement