ഐപിസി കൊട്ടാരക്കര സെന്റർ വിമൻസ് ഫെലോഷിപ്പിന് പുതിയ ഭാരവാഹികൾ
കൊട്ടാരക്കര: ഐപിസി കൊട്ടാരക്കര സെന്റർ വിമൻസ് ഫെലോഷിപ്പ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഐപിസി കൊട്ടാരക്കര സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ എ. ഒ തോമസ്കുട്ടി അധ്യക്ഷത വഹിച്ചു. പാസ്റ്റർ തോമസ് മാത്യു ഇലക്ഷൻ കമ്മീഷണറായും പാസ്റ്റർ.ഡാനിയൽ ജോർജ് റിട്ടേണിംഗ് ഓഫീസറായും പ്രവർത്തിച്ചു.
രക്ഷാധികാരി: പാസ്റ്റർ തോമസുകുട്ടി, പ്രസിഡൻ്റ്: കുഞ്ഞുമോൾ തോമസ്, വൈസ് പ്രസിഡൻ്റ്: റോസമ്മ തങ്കച്ചൻ, സെക്രട്ടറി: ഷീജ ഷിബു .,ജോയിൻ സെക്രട്ടറി: എമിലി ജേക്കബ്, സജിനി മാത്യു, ട്രഷറാർ: അമ്മിണി മാത്യു ; കമ്മിറ്റി മെമ്പേഴ്സ് ആയി ലീമ തോമസ്, മോളമ്മ ഷിബു, മിനി ഷാജി, ബ്ലെസ്സി സാംസൻ; സുനു സാം, ഷിനു കുഞ്ഞുമോൻ, ഷിബി ജയൻ, എലിസബത്ത് ജോമോൻ, റെജി ജേക്കബ്, അനിത ജോസ് എന്നിവരെയും തിരഞ്ഞെടുത്തു . പാസ്റ്റർ ഡാനിയേൽ ജോർജ് പ്രാർത്ഥിച്ചു.

