പേരൂർക്കട ഐ.പി.സി ഫെയ്ത്ത് സെന്റർ സുവിശേഷ യോഗവും സംഗീത വിരുന്നും മെയ് 1 ഇന്ന് മുതൽ
പേരൂർക്കട: ഐ.പി.സി ഫെയ്ത്ത് സെന്റർ സുവിശേഷ യോഗവും സംഗീത വിരുന്നും മെയ് 1 ഇന്ന് മുതൽ 3 വരെ പളളിമുക്ക്, കല്ലയം സി.എസ്.ഐ. ചർച്ചിന് എതിർവശം വൈകിട്ട് 6 മുതൽ നടക്കും. ഉദ്ഘാടനം പാസ്റ്റർ കെ.സി.തോമസ് (ഐ.പി.സി.കേരളാ സ്റ്റേറ്റ് പ്രസിഡന്റ്) നിർവ്വഹിക്കും. ഗാനശുശ്രൂഷ ഫെയ്ത്ത് സിംഗേഴ്‌സ് പേരൂർക്കട
പാസ്റ്റർ ജസ്റ്റിൻ ജോർജ്ജ് കായംകുളം, പാസ്റ്റർ സജോ തോണിക്കുഴിയിൽ, പാസ്റ്റർ ജെയ്‌സ് പാണ്ടനാട് എന്നിവർ പ്രസംഗിക്കും.
വിവരങ്ങൾക്ക്: പാസ്റ്റർ ജോബിൻ കെ. ജോൺ: 70126 36389

