കെവിൻ ബി. ജോസഫിന് ഉന്നത വിജയം
ബെംഗളൂരു: ഐസിഎസ് സി പത്താം ക്ലാസ് പരീക്ഷയിൽ കെവിൻ ബി. ജോസഫ് 88 % മാർക്ക് നേടി ഉന്നത വിജയം കരസ്ഥമാക്കി.
ഗധലഹള്ളി സെൻ്റ് മൈക്കിൾസ് സ്ക്കൂളിലെ വിദ്യാർഥിയായിരുന്നു. കൊത്തന്നൂർ ചിക്കഗുബ്ബി യിൽ താമസിക്കുന്ന ക്രൈസ്തവ മാധ്യമ പ്രവർത്തകനും ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറിയുമായ പാസ്റ്റർ ജോസഫ് ജോണിൻ്റെയും സ്മിതയുടെയും മൂത്ത മകനാണ്. സഹോദരൻ. നെവിൻ.

