കുന്നയ്ക്കാൽ ബൈബിൾ കൺവെൻഷൻ മെയ് 1 മുതൽ  


കുന്നയ്ക്കാൽ ബൈബിൾ കൺവെൻഷൻ മെയ് 1 മുതൽ  
ad
ad
ad

വാർത്ത: ബ്ലെസൻ ജോർജ്

മൂവാറ്റുപുഴ: കുന്നയ്ക്കാൽ (വാളകം) സിറ്റിസി കവലയ്ക്കടുത്ത് പാലയ്ക്കാമറ്റത്തിൽ വീടിന് സമീപത്ത് ഇമ്മാനുവേൽ ഗ്രൗണ്ടിൽ ആക്റ്റ് ഓഫ് ഫെയ്ത് മിനിസ്ട്രീസിൻ്റെയും യെസൂസ് ഫൗണ്ടേഷൻ്റെയും ആഭിമുഖ്യത്തിൽ മെയ് 1 വെള്ളി മുതൽ 3 ഞായർ വരെ സുവിശേഷയോഗവും സംഗീത ശുശ്രൂഷയും നടക്കും.

ad
ad
ad

പാസ്റ്റർ ദാനിയേൽ വില്യംസ് (അബുദാബി), പാസ്റ്റർ ബിജു സി എക്സ് (ഫോർട്ട് കൊച്ചി), പാസ്റ്റർ പി സി ചെറിയാൻ (റാന്നി) എന്നിവർ പ്രസംഗിക്കും.

റിച്ചു വർഗീസ് പാലനാട്ടിൽ സംഗീത ശുശ്രൂഷ നയിക്കും.പാസ്റ്റർ സി ഏലിയാസ്, പാസ്റ്റർ കുര്യാക്കോസ് തോമസ് എന്നിവർ നേതൃത്വം നൽകും.

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

ad
ad
ad
ad
ad
ad
ad
ad
ad

Advertisement