സീയോൻ കൺവെൻഷൻ ജനു.8 മുതൽ 

സീയോൻ കൺവെൻഷൻ ജനു.8 മുതൽ 

പത്തനംതിട്ട : സീയോൻ കൺവെൻഷൻ ജനുവരി 8 മുതൽ 12 വരെ സീയോൻനഗർ കണ്ണമ്പാറയിൽ വൈകിട്ട് 6 മുതൽ 9 വരെ  നടക്കും. സീയോൻ റിവൈവൽ ചർച്ച് പ്രസിഡന്റ് പാസ്റ്റർ ബാബു വർഗീസ് ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർ സജു ചാത്തന്നൂർ, പാസ്റ്റർ ബിജു കൃഷ്ണൻ , പാസ്റ്റർ ബോബൻ സാമുവേൽ, പാസ്റ്റർ ബൈജു, പാസ്റ്റർ ബെന്നി ഫിലിപ്പ്, പാസ്റ്റർ നോബിൾ ജോർജ്, പാസ്റ്റർ റ്റി.പി രാജു എന്നിവർ പ്രസംഗിക്കുും.   സീയോൻ സിംഗേഴ്സ് ഗാനശുശ്രൂഷൾക്ക് നേതൃത്വം നൽകും.