പെന്തെക്കോസ്തു യുവാവ്; MBA; ദുബായിൽ അക്കൗണ്ടൻ്റ് / വധുവിനെ ആവശ്യമുണ്ട് / GN Matrimony 4875

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (29/172cm) M.B.A, അക്കൗണ്ടന്റായി ദുബായിൽ ജോലി ചെയ്യുന്നു. ജോലിയുള്ള ആത്മീകരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.  ബി.എസ്.സി നേഴ്‌സുമാർക്ക് മുൻഗണന. ഫോൺ :  00971567298373, 9562673260,