പെന്തെക്കോസ്തു യുവാവ്; MTech Engg; സീനിയർ മാനേജർ / വധുവിനെ ആവശ്യമുണ്ട് / GN Matrimony 5292

ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (28 /DOB: 09-01-1995 / 175 സെ.മീ) എഞ്ചിനീയറിംഗ്, എം.ടെക്  ഡിഗ്രി, സ്വകാര്യ കമ്പനിയിൽ 4 വർഷമായി സീനിയർ മാനേജർ ആയി ജോലി ചെയ്യുന്നു. രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട് പരിശുദ്ധാത്മാഭിഷേകം പ്രാപിച്ച വിദ്യാഭ്യാസമുള്ള അനുയോജ്യരായ, പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു. WhatsApp/Call : +919995242973;  +918304958895