ബഹ്റൈൻ ക്രൈസ്റ്റ് അംബാസിഡേഴ്സ് മിനിസ്ട്രീസ് : സ്പെഷ്യൽ മീറ്റിങ്ങ് ഡിസം.23 മുതൽ
മനാമ : ബഹ്റൈൻ ക്രൈസ്റ്റ് അംബാസിഡേഴ്സ് മിനിസ്ട്രീസിൻ്റെ ആഭിമുഖ്യത്തിൽ ഡിസംബർ 23 - 26 വരെ വൈകിട്ട് 7.15 നും 25 മുതൽ - 26 വരെ രാവിലെ 10 നും 27 ന് വൈകിട്ട് 5.30 നും സെഗയായിലുള്ള രഹബോത്ത് റിവയിവൽ ചർച്ച് വില്ലയിൽ (No.146) സ്പെഷ്യൽ മീറ്റിങ്ങ് നടക്കും. പാസ്റ്റർ പ്രിൻസ് റാന്നി മുഖ്യ പ്രഭാഷണം നടത്തും. ചർച്ച് ക്വയർ ഗാനങ്ങൾ ആലപിക്കും.
ബഹ്റൈനിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക : പാസ്റ്റർ ബിജു ഹെബ്രോൻ - +918089817471