ദുബായ് ശാലേം ഏ.ജി - സി എ ഓൺലൈൻ സെമിനാർ ജൂലൈ 19 ഇന്ന്

ദുബായ് ശാലേം ഏ.ജി - സി എ ഓൺലൈൻ സെമിനാർ ജൂലൈ 19 ഇന്ന്

ദുബായ് : ശാലേം എ ജി ദുബായ് ക്രൈസ്റ്റ് അംബാസഡേഴ്സ് സൂം പ്ലാറ്റ്ഫോമിൽ ഓൺലൈൻ സെമിനാർ സംഘടിപ്പിക്കും. ജൂലൈ 19 ശനി (ഇന്ന്) ദുബായ് സമയം രാത്രി 7.30 മുതൽ 10 വരെ (ഇന്ത്യൻ സമയം രാത്രി 9.00 മുതൽ 11:30 വരെ) നടക്കുന്ന സെമിനാറിൽ
 "വിശ്വാസിയും ആരോഗ്യ സംരക്ഷണവും" എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസുകൾ നടക്കും. ഡോ. അനിത ആന്‍ ജെസ്‌ലി ക്ലാസ് നയിക്കും.

Zoom ID: 559 297 6870
പാസ്കോഡ്: 010101

പാസ്റ്റര്‍ സക്കറിയ ഏബ്രഹാം, പാസ്റ്റര്‍ ബോബൻ ബാബു എന്നിവർ നേതൃത്വം നല്‍കും.

വാര്‍ത്ത: ജസ്റ്റ്‌സ് പത്തനാപുരം

Advertisement