പാസ്റ്റർ മോൻസി ജോൺ താബോർ ഗോസ്പ്പൽ അസംബ്ലി കാനഡ കിച്ചണർ സഭാ ശുശ്രൂഷകനായി ചുമതലയേറ്റു

പാസ്റ്റർ മോൻസി ജോൺ താബോർ ഗോസ്പ്പൽ അസംബ്ലി കാനഡ കിച്ചണർ സഭാ ശുശ്രൂഷകനായി ചുമതലയേറ്റു

കാനഡാ : പാസ്റ്റർ മോൻസി ജോൺ താബോർ ഗോസ്പ്പൽ അസംബ്ലി കിച്ചണർ സഭാ ശുശ്രൂഷകനായി ചുമതലയേറ്റു. നാലു വർഷമായി ടൊറന്റോ കേരളാ ക്രിസ്റ്റ്യൻ അസ്സംബ്ലി ചർച്ചിലെ സീനിയർ പാസ്റ്റർ ആയിരുന്നു.

25 വർഷങളായി കർതൃ ശുശ്രൂഷയിൽ ആയിരിക്കുന്ന പാസ്റ്റർ മോൻസി ഐ.പി.സി. ഷാർജ ചർച്ചിലും കേരളത്തിലെ ഐ.പി.സി സഭകളിലും  സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ : ഷീബാ മോൻസി, മകൾ : ഏഞ്ചല മോൻസി.

വാട്ടർലൂ, കിച്ചണർ, കേംബ്രിട്ജ്ജ്‌, ഗൽഫ്‌ കോള്ളേജ്ജുകളിൽ പഠനത്തിനായും ഇമിഗ്രന്റ്‌ ആയും  വരുന്നവർക്കായി ആത്മീക കൂട്ടായ്മക്കായി ബന്ധപ്പെടുക: +1 647 834 2286, +1 (519) 589-7383.

Advertisement