ജെസ്ലി ബിജുമോൻ പ്ലസ് ടുവിൽ എല്ലാ വിഷയത്തിനും A1

ജെസ്ലി ബിജുമോൻ പ്ലസ് ടുവിൽ എല്ലാ വിഷയത്തിനും A1

കോട്ടയം: ടി പി എം ചിങ്ങവനം സഭാംഗമായ ജെസ്ലി ബിജുമോൻ സി ബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ ഹ്യുമാനിറ്റിസ് ഗ്രൂപ്പിൽ എല്ലാ വിഷയങ്ങൾക്കും A1 നേടി വിജയിച്ചു.  ബിജുമോൻ - സിസിലി ദമ്പതികളുടെ മകളാണ്.