ഐപിസി പെരിന്തൽമണ്ണ സെന്റർ സൺ‌ഡേസ്കൂൾ പ്രവത്തനോദ്ഘാടനം

ഐപിസി പെരിന്തൽമണ്ണ സെന്റർ സൺ‌ഡേസ്കൂൾ പ്രവത്തനോദ്ഘാടനം

പെരിന്തൽമണ്ണ: ഐപിസി പെരിന്തൽമണ്ണ സെന്റർ സൺ‌ഡേസ്കൂൾ പ്രവർത്തന ഉത്ഘാടനം  ഐപിസി വർഷിപ്പ് സെന്റർ പെരിന്തൽമണ്ണ സഭയിൽ നടന്നു. സൺ‌ഡേ സ്കൂൾ ഡെപ്യൂട്ടി സൂപ്രണ്ട് റേച്ചലമ്മ വർഗീസ് അദ്ധ്യക്ഷയായിരുന്നു. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ബിജോയ് കുര്യാക്കോസ്  ഉത്ഘാടനം നിർവ്വഹിച്ചു. സെക്രട്ടറി പാസ്റ്റർ വിപിൻ ബേബി റിപ്പോർട്ട് അവതരിപ്പിച്ചു.

ഇവാ.പോൾസൺ സ്വാഗതവും,  സൂപ്രണ്ട് പാസ്റ്റർ സന്തോഷ്‌. ടി.എൽ നന്ദിയും പറഞ്ഞു. സെന്റെർ വൈസ് പ്രസിഡൻ്റ പാസ്റ്റർ ഷാജി തോമസ് സമാപന പ്രാർഥന നടത്തി. സൺഡേ സ്കൂൾ കുട്ടികളുടെ പ്രോഗ്രാമുകളും നടത്തി

 വാർത്ത : പാസ്റ്റർ ഷാജി പെരിന്തൽമണ്ണ

Advertisement