ഐപിസി പിറവം സെൻ്റർ ഇവാഞ്ചലിസം ബോർഡ്: പൂതൃക്ക പുളിഞ്ചോട് കവലയിൽ കൺവൻഷൻ ഫെബ്രുവരി 22 - 25 വരെ
പിറവം: ഐപിസി പിറവം സെൻ്ററിനു കീഴിലുള്ള പൂതൃക്ക സഭയുടെയും സെൻ്റർ ഇവാഞ്ചിലിസം ബോർഡിൻ്റെയും നേതൃത്വത്തിൽ പൂതൃക്ക പുളിഞ്ചോട് കവലയിൽ ഫെബ്രുവരി 22 - 25 വരെ സുവിശേഷ യോഗങ്ങൾ നടക്കും.
പാസ്റ്റർമാരായ ബാബു ചെറിയാൻ, ഷാജി എം പോൾ, കെ.പി വർഗീസ്, ഡോ. ജേക്കബ് മാത്യു , ബ്രദർ സാജു കുര്യാക്കോസ് തുടങ്ങിയവർ പ്രസംഗിക്കും.
ഷാരോൺ വർഗീസ്, ജോനാഥാൻ ജോൺ, ജീസ്സൺ, തോമസ് ചെറിയാൻ, അക്സ ക്രിസ്റ്റഫർ എന്നിവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും. ഇവാ. അനിൽ തോട്ടത്തിൽ കുടുംബമായി ഇവിടെ പ്രവർത്തിക്കുന്നു. കൂടുതൽ
വിവരങ്ങൾക്ക് : 9447356816