ത്രിദിന ഉപവാസ പ്രാർത്ഥന ഓഗസ്റ്റ് 19 മുതൽ റാന്നിയിൽ
റാന്നി : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ റാന്നി ഈസ്റ്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ത്രിദിന ഉപവാസ പ്രാർത്ഥന ഓഗസ്റ്റ് 19 മുതൽ 21 വരെ ബഥേൽ ടൗൺ റാന്നി സഭയിൽ നടക്കും.
പാസ്റ്റർ വർഗീസ് എബ്രഹാം (രാജു മേത്രയിൽ) നേതൃത്വം നൽകുന്ന യോഗങ്ങളിൽ ദൈവദാസന്മാരായ പാസ്റ്റർ പി. എ.ജെറാൾഡ്, പാസ്റ്റർ ജെയിൻ പന്തളം എന്നിവർ പ്രസംഗിക്കും.




