അടപ്പനാംകണ്ടത്തിൽ കുര്യൻ മാത്യൂസ് (93) നിര്യാതനായി

അടപ്പനാംകണ്ടത്തിൽ കുര്യൻ മാത്യൂസ് (93) നിര്യാതനായി

കുമ്പനാട് : അടപ്പനാംകണ്ടത്തിൽ കുര്യൻ മാത്യൂസ് (തമ്പി- 93) നിര്യാതനായി. 

സൗത്തേൺ റെയിൽവേയിൽ സൂപ്രണ്ട് ആയി സേവനം അനുഷ്ഠിച്ചിരുന്നു. ഭാര്യ : ഗ്രേസികുട്ടി കുര്യൻ പുളിക്കീഴ് കിഴക്കേതിൽ കുടുംബാംഗം. 

മക്കൾ: എലിസബേത്ത് വർഗ്ഗീസ് (സെലീന), മറിയാമ്മ ജോൺസൻ (സൂ മോൾ, കുവൈറ്റ്‌), ആനി വില്യം ( Suja), ഫിജി മാത്യു കുര്യൻ (കുവൈറ്റ്‌), സുമ റേച്ചൽ ഐസക്. 

മരുമക്കൾ : സി. സി വർഗീസ് (ജോയ്ക്കുട്ടി ), പി ജെ ജോൺസൻ (ജോസ് ), വില്യം കെ ഡാനിയേൽ (ജോസ് ), ലിജി ജോർജ്‌ ( കുവൈറ്റ്‌ ) ഐസക് ഉമ്മൻ (കൊച്ചുമോൻ )

സംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച കുർമല മാർത്തോമാ സഭയുടെ ആഭിമുഖ്യത്തിൽ നടക്കും.

Advertisement