മേപ്രാൽ പരുവപറമ്പിൽ ലിജോ. പി. അലക്സ്‌ നിര്യാതനായി

മേപ്രാൽ പരുവപറമ്പിൽ ലിജോ. പി. അലക്സ്‌ നിര്യാതനായി

തിരുവല്ല: മേപ്രാൽ ഐ.പി.സി സഭാംഗം പരുവപറമ്പിൽ ലിജോ. പി. അലക്സ്‌ നിര്യാതനായി.

പിതാവ്: രാജൂ (മെറീന). സഹോദരി: ലെയാ.