മുട്ടത്തേത്ത് ഗ്രേസി വർഗീസ് (70) നിര്യാതയായി    

മുട്ടത്തേത്ത് ഗ്രേസി വർഗീസ് (70) നിര്യാതയായി    

കോട്ടയം : മുട്ടമ്പലം മുട്ടത്തേത്ത് എം.സി ബേബിയുടെ ഭാര്യ ഗ്രേസി വർഗീസ് നിര്യാതയായി. സംസ്കാര ശുശ്രൂഷ ഓഗ.26 ന് ശനിയാഴ്ച രാവിലെ 8 മണിക്ക് കോട്ടയം ക്ലബ് റെയിൽവേ മേൽപാലത്തിനു സമീപമുള്ള സഹോദരൻ എം.സി ജോർജ്ജിന്റെ ഭവനത്തിൽ നടക്കും. തുടർന്ന് ഉച്ചക്ക് 12.30 ന് ഐപിസി ഫിലഡൽഫിയ സഭയുടെ കഞ്ഞിക്കുഴിയിലുള്ള സെമിത്തേരിയിൽ സംസ്കരിക്കും.

മക്കൾ : റ്റിലു വർഗീസ് (മനോരമ), അനു ജോസ് (USA). മരുമക്കൾ : ജോയിസ് റ്റിലു, ജോസ് നൈനാൻ (USA).

Advertisement