നിറയന്നൂർ കടവിൽ വീട്ടിൽ അന്നമ്മ ചാക്കോ (മോളി- 79) നിര്യാതയായി
കട്ടപ്പന: ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ/പ്രസ്സ്ബിറ്ററി അംഗമായ പാസ്റ്റർ ടോം തോമസ് കട്ടപ്പനയുടെ ഭാര്യ മാതാവ് നിറയന്നൂർ കടവിൽ വീട്ടിൽ അന്നമ്മ ചാക്കോ (മോളി- 79) നിര്യാതയായി. കോയിക്കൽ കുടുംബാംഗമാണ്.
സംസ്കാര ശുശ്രൂഷ ബുധനാഴ്ച (25.12.2024) രാവിലെ 8 മുതൽ 10 വരെ ഭവനത്തിലും 10.30 മുതൽ ഐ.പി.സി കർമേൽ കരിങ്കുറ്റിക്കൽ സഭയിലും നടക്കും.
ഭർത്താവ്: കെ.എസ് ചാക്കോ (ബേബി)
മക്കൾ: സ്കറിയ ചാക്കോ(ഒറീസ), ചാക്കോ ചെറിയാൻ(ദുബായ്), ബിനിമോൾ ടോം.
മരുമക്കൾ: റെജി ചാക്കോ, ഷിജി ചെറിയാൻ, പാസ്റ്റർ ടോം തോമസ്, കട്ടപ്പന

