ആഞ്ഞിലിത്താനം പയ്യംബ്ര ഗിൽഗാലിൽ പി.സി മാത്യു( തങ്കച്ചൻ- 84) നിര്യാതനായി

ആഞ്ഞിലിത്താനം പയ്യംബ്ര ഗിൽഗാലിൽ പി.സി മാത്യു( തങ്കച്ചൻ- 84) നിര്യാതനായി

ആഞ്ഞിലിത്താനം: പയ്യംബ്ര ഗിൽഗാലിൽ പി.സി മാത്യു( തങ്കച്ചൻ 84) നിര്യാതനായി. മൃതദേഹം മാർച്ച് 4 ന് തിങ്കളാഴ്ച്ച 8 ന് വസതിയിൽ കൊണ്ടുവരും. പഴംമ്പള്ളി ശാരോൻ ചർച്ചിലെ ശുശ്രൂഷയ്ക്ക് ശേഷം 12 ന് സഭാ സെമിത്തേരിൽ. ജബൽപൂർ കളക്ട്രേറ്റ് മുൻ ഉദ്യോഗസ്ഥനാണ്.

ഭാര്യ: മൂത്താംപാക്കൽ തങ്കമ്മ.

മക്കൾ: ക്രിസ്റ്റി, ബിജു, മിനി. മരുമക്കൾ: ബീന,ബെസ്സി, സാം.