മല്ലപ്പള്ളി കുഴിവേലിൽ ടൈറ്റസ് എബ്രഹാം (59) നിര്യാതനായി

മല്ലപ്പള്ളി കുഴിവേലിൽ ടൈറ്റസ് എബ്രഹാം (59) നിര്യാതനായി

മല്ലപ്പള്ളി: ചർച്ച് ഓഫ് ഗോഡ് പെരുംപ്രമാവ് സഭാ അംഗം കുഴിവേലിൽ ഓലിക്കൽ ടൈറ്റസ് എബ്രഹാം (59) നിര്യാതനായി. സംസ്കാരം ശനിയാഴ്ച (02/03/2024).

ഭാര്യ : റാന്നി നെല്ലിക്കമൺ ചെള്ളേത്ത് ഗ്രേസി.

മക്കൾ : കെസിയ, ജെമീമ

Advertisement