മധുരംചേരിൽ കളങ്കുന്നേൽ മോൻസി തോമസ് (64) നിര്യാതനായി

കോട്ടയം: കൊല്ലാട് ഐപിസി എബനേസർ സഭാംഗം മധുരംചേരിൽ കളങ്കുന്നേൽ മോൻസി തോമസ്(64) നിര്യാതനായി. ഭൗതികശരീരം മാർച്ച് 18 ന് തിങ്കൾ രാവിലെ 8. 30ന് സഭാ ഹാളിൽ കൊണ്ടുവരും. സംസ്കാരം 11. 30ന് സഭാ സെമിത്തേരിയിൽ.
ഭാര്യ: സൂസൻ. മക്കൾ: സിനു (യുകെ), സിമി (ബാംഗ്ലൂർ), സാമുവൽ (ബാംഗ്ലൂർ). മരുമക്കൾ: ഷാൻ എബ്രഹാം(യുകെ), സാം ഫിലിപ്പ്(ബാംഗ്ലൂർ).