കാഞ്ഞിരവിളയിൽ റിട്ട. ഹോണററി സുബേദാർ മേജർ കെ.ഒ. ഫിലിപ്പ് (79) നിര്യാതനായി

കാഞ്ഞിരവിളയിൽ  റിട്ട. ഹോണററി സുബേദാർ  മേജർ കെ.ഒ. ഫിലിപ്പ് (79) നിര്യാതനായി

കടമ്പനാട് : കാഞ്ഞിരവിളയിൽ മിനി ഭവനിൽ റിട്ട. ഹോണററി സുബേദാർ മേജർ കെ.ഒ. ഫിലിപ്പ് (79) നിര്യാതനായി. മൃതദേഹം നവം.16 ന്   രാവിലെ 8.30 ന് വസതിയിൽ കൊണ്ട് വരും. ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം 12 മണിക്ക് കടമ്പനാട് കാർമ്മേൽ സഭാ സെമിത്തേരിയിൽ.

ഭാര്യ : കിഴക്കേകല്ലട വില്ലിയത്ത് കുടുംബാംഗം അമ്മിണി ഫിലിപ്പ്.

മക്കൾ : മിനി അച്ഛൻകുഞ്ഞ് (ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച് കുണ്ടറ), ബിന്ദു ജോഷ്വാ (കുവൈറ്റ്‌ ). മരുമക്കൾ : പാസ്റ്റർ അച്ഛൻകുഞ്ഞ് (കുണ്ടറ ഷാരോൺ ഫെല്ലോഷിപ് ചർച്ച്), ജോഷ്വാ (കുവൈറ്റ്‌).

Advertisement