മണക്കാല കളിത്തറവിളയിൽ സോളമൻ ജോൺ (61) ബെംഗളൂരുവിൽ നിര്യാതനായി.

മണക്കാല കളിത്തറവിളയിൽ സോളമൻ ജോൺ (61) ബെംഗളൂരുവിൽ നിര്യാതനായി.

ബെംഗളൂരു: മഹാദേവപുര ബേദ്സയിദ എ.ജി സഭാംഗം അടൂർ മണക്കാല കളിത്തറവിളയിൽ സോളമൻ ജോൺ (61) ബെംഗളൂരു മഹാദേവ പുരയിലെ വസതിയിൽ അന്തരിച്ചു.

സംസ്കാരം ഡിസംബർ 16 ശനി രാവിലെ 10ന് മഹാദേവപുര ബേദ്സയിദ എ.ജി സഭാഹാളിലെ ശുശ്രൂഷകൾക്ക്ശേഷം 1 ന് ഹൊസൂർ റോഡ് സെമിത്തേരിയിൽ.

ഭാര്യ :  മേഴ്സി സോളമൻ ചെങ്ങന്നൂർ വെൺമണി പുതുശേരിമുറിയിൽ കുടുംബാംഗം.

മകൻ: ജോജോ

മകൾ : ജോസി

Advertisement