ഓമല്ലൂർവലിയകാലായിൽ ജോൺ മാത്യു (76) ബെംഗളൂരുവിൽ നിര്യാതനായി

ഓമല്ലൂർവലിയകാലായിൽ ജോൺ മാത്യു (76) ബെംഗളൂരുവിൽ നിര്യാതനായി

സംസ്കാരശുശ്രൂഷ തത്സമയം ഗുഡ്ന്യൂസ് ലൈവിലൂടെ വീക്ഷിക്കാം

ബെംഗളൂരു: ഐ.പി.സി ബഥനി മത്തിക്കരെ സഭാംഗം പത്തനംതിട്ട ഓമല്ലൂർവലിയകാലായിൽ ജോൺ മാത്യു (76) ചിക്കബാനവര കെരെഗുഡതഹള്ളിയിലെ വസതിയിൽ നിര്യാതനായി.

സംസ്കാരം ഫെബ്രുവരി 12 തിങ്കൾ രാവിലെ 9 ന് ഐ.പി.സി ബഥനി മത്തിക്കരെ സഭയുടെ ആഭിമുഖ്യത്തിൽ ഭവനത്തിലെ ശുശ്രൂഷകൾക്ക്ശേഷം 12 ന് എം.എസ്. പാളയ ക്രിസ്ത്യൻ സെമിത്തേരിയിൽ.

ഭാര്യ കോഴഞ്ചേരി ആശാൻപറമ്പിൽ സൂസമ്മ ജോൺ.

മക്കൾ. ജോജി (ഓസ്ട്രേലിയ ) ജോബി (ബാംഗ്ലൂർ ). മരുമക്കൾ. ഫിലിമോൾ (ഓസ്ട്രേലിയ ) ജോമി (ബാംഗ്ലൂർ )