മുവാറ്റുപുഴ തിരുമാറാടി പനച്ചിക്കൽ റേച്ചൽ ഐസക്ക് (78) (റിട്ട. സ്റ്റാഫ് ഗവ കോളേജ് മണിമലക്കുന്ന്.) നിര്യാതയായി
കോലഞ്ചേരി: മുവാറ്റുപുഴ തിരുമാറാടി പനച്ചിക്കൽ പരേതനായ പി.സി. ഐസകിൻ്റെ ഭാര്യ ഐപിസി കൈനി എബനേസർ സഭാംഗം റേച്ചൽ ഐസക്ക് (78) (റിട്ട. സ്റ്റാഫ് ഗവ കോളേജ് മണിമലക്കുന്ന്.) നിര്യാതയായി. സംസ്ക്കാരം വെള്ളിയാഴ്ച (6.12.24) വൈകുന്നേരം 3 മണിക്ക് ഐപിസി കൈനി സെമിത്തേരിയിൽ നടക്കും.
മക്കൾ:സ്‌റ്റൈജി (അക്കൗണ്ടൻ്റ് ജനറൽ ഓഫീസ് എറണാകുളം) സ്റ്റെല്ല (ഐടി ആർ ഐ സെൻ്റർ , കളമശ്ശേരി) ഷൈജു (ഏഷ്യാനെറ്റ്) പാസ്റ്റർ സിജു (അക്കരപ്പാടം).
മരുമക്കൾ:സജു (ആക്സിസ് ബാങ്ക്, പാലാരിവട്ടം), ജോർജ് സേവ്യർ (ബിആർസി പീരുമേട്), ഉഷസ്സ് (കട്ടപ്പന) ജെൻസി (പത്തനംതിട്ട)