ആൻഡ്രൂ ഇ.പി. മക്കാടൻ (പ്രത്യാശ് മക്കാടൻ ) നിര്യാതനായി
കോഴിക്കോട്: കോഴിക്കോട് ഏ ജി ട്രിനിറ്റി ചർച്ച് സഭാംഗവും നടക്കാവ് ഐശ്വര്യ അപ്പാർട്ട്മെന്റിൽ മക്കാടൻ വീട്ടിൽ ആൻഡ്രൂ ഇ പി മക്കാടൻ ( പ്രത്യാശ് മക്കാടൻ - 72) നിര്യാതനായി. സംസ്കാരം ജനു 25ന് രാവിലെ 11ന് ഏ.ജി. ട്രിനിറ്റി ചർച്ചിൽ വെച്ച് നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം
12 മണിക്ക് വെസ്റ്റ്ഹിൽ പെന്തക്കോസ്ത് സെമിത്തേരിയിൽ.
ഭാര്യ : സൂസമ്മ ആൻഡ്രൂ മക്കാടൻ.
മക്കൾ : പ്രെസിൻ ആൻഡ്രൂ മക്കാടൻ, പ്രസിദ്ധ് ആൻഡ്രൂ മക്കാടൻ.
മരുമകൻ : ജോർജ് ജേക്കബ്.
സഹോദരങ്ങൾ : സാമുവൽ സന്തോഷ് മക്കാടൻ, ജോൺ മക്കാടൻ, പരേതരായ
നോബിൾ മക്കാടൻ, എമിലി ഫിലിപ്പ്, പ്രേമലത നമ്പി, പേൾ ജേക്കബ്,
ജോർജ് പ്രസാദ് മക്കാടൻ,
ഏണസ്റ്റ് ബിശ്വാസ് മക്കാടൻ.

