റ്റിപിഎം തിരുവല്ല സെന്റർ ഓതറ സഭാ ശുശ്രൂഷകൻ പാസ്റ്റർ തര്യൻ ജോൺ (മോനച്ചൻ 59) കർതൃസന്നിധിയിൽ

റ്റിപിഎം തിരുവല്ല സെന്റർ ഓതറ സഭാ ശുശ്രൂഷകൻ പാസ്റ്റർ തര്യൻ ജോൺ (മോനച്ചൻ 59) കർതൃസന്നിധിയിൽ

തിരുവല്ല. ദി പെന്തെക്കൊസ്ത് മിഷൻ തിരുവല്ല സെന്റർ ഓതറ സഭാ ശുശ്രൂഷകൻ പാസ്റ്റർ തര്യൻ ജോൺ (മോനച്ചൻ 59) കർത്ത്യസന്നിധിയിൽ.  സംസ്കാരം നവംബർ 7 ഇന്ന് ഉച്ചയ്ക്ക് 1 ന് റ്റി.പി.എം തിരുവല്ല സെൻ്റർ സഭാഹാളിലെ ശുശ്രൂഷകൾക്ക്ശേഷം കറ്റോട്  സഭാ സെമിത്തെരിയിൽ.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലധികം (31 വർഷം ) കോട്ടയം, കൊട്ടാരക്കര,പുനലൂർ, പത്തനംതിട്ട ,തിരുവല്ല എന്നീ സെന്ററുകളിൽ സഭയുടെ ശുശ്രൂഷകനായിരുന്നു.

ആലപ്പുഴ  പവർഹൗസ് വാർഡിൽ തൈപ്പറമ്പിൽ പരേതരായ  ജോണി-പെണ്ണമ്മ ദമ്പതികളുടെ 7 മക്കളിൽ നാലാമത്തെ മകനാണ്.

Advertisement