പാസ്റ്റർ വി. റ്റി വർഗീസ് (82) കർതൃസന്നിധിയിൽ
കോട്ടയം: പുതുപ്പള്ളി വെള്ളിക്കുന്നേൽ പാസ്റ്റർ വി. റ്റി വർഗീസ് (82) ഉജൈയിനിൽ (മധ്യപ്രദേശ്) നിര്യാതനായി. സംസ്കാരം പിന്നീട് .
ഐപിസി എൻസിആർ കീഴിൽ പാസ്റ്റർ ആയിരുന്നു. ദീർഘ വർഷങ്ങൾ ഡൽഹിയിൽ, ഗാസിയബാദിൽ വിവിധ സഭകളിൽ ശുശ്രുഷിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ റേച്ചൽ വർഗീസ് (ഒറ്റതെങ്ങിൽ കുടുംബാംഗം). മക്കൾ: ബെറ്റി ജെയിംസ് സൂറത്ത് ,മേഴ്സി ജെയിംസ് ഡൽഹി , പാസ്റ്റർ തോമസ് വർഗീസ് ഡൽഹി പാസ്റ്റർ പ്രസാദ് വർഗീസ് ഉജൈയിൻ.
മരുമക്കൾ: പാസ്റ്റർ ജെയിംസ് വർഗീസ് (പുതുപ്പള്ളി) പാസ്റ്റർ ജെയിംസ് സി ജെ (പാലക്കാട്), ജിൻസി, ബിൻസി.
വാർത്ത: പാസ്റ്റർ പ്രകാശ് കെ.മാത്യു