പാലക്കാട് സൺഡേ സ്കൂൾ അസോസിയേഷൻ ഭാരവാഹികൾ


പാലക്കാട് സൺഡേ സ്കൂൾ അസോസിയേഷൻ ഭാരവാഹികൾ
ad
ad
ad

പാലക്കാട് : സൺഡേ സ്കൂൾ അസോസിയേഷൻ പുതിയ കമ്മറ്റിയെ തെരഞ്ഞെടുത്തു. 

ഭാരവാഹികളായി പ്രസിഡന്റ് ഡേവിഡ് വി.ജി, വൈസ് പ്രസിഡന്റ് പാസ്റ്റർ ഷാജി പി. പി, സെക്രട്ടറി പാസ്റ്റർ ഫിലിപ്പ് തോമസ്, ജോയിന്റ് സെക്രട്ടറി സബിത എ. കെ, ട്രെഷറായി പാസ്റ്റർ സാബു വി. തോമസ് എന്നിവരെ തിരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് അംഗങ്ങളായി പാസ്റ്റർ റെജി ജോസഫ്, പാസ്റ്റർ ബിജു പി. എ, പാസ്റ്റർ കെ.കെ. കുര്യാക്കോസ്, പാസ്റ്റർ ഇ. വി. ജോർജ്ജ്, ബിനി ആന്റണി, ആർതി തോമസ്,  പാസ്റ്റർ മുരളീധരൻ എന്നിവർ പ്രവർത്തിക്കും.

Advertisement