പാസ്റ്റേഴ്സ് ഫാമിലി കോൺഫറൻസ് വയനാട്ടിൽ
കൽപ്പറ്റ: കൊയിലേരി താബോർഹിൽ റിവർവ്യൂ റിട്രീറ്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പാസ്റ്റേഴ്സ് ആൻഡ് ഫാമിലി കോൺഫറൻസ് ഫെബ്രുവരി 2ന് രാവിലെ 9.30മുതൽ 1.30 വരെ താബോർ സെന്ററിൽ നടക്കും. അനുഗ്രഹീത വേദാധ്യാപകനും സഭാ ശുശ്രൂഷകനുമായ ഡോ.കെ. സി. ചാക്കോ സെഷനുകൾ നയിക്കും. പാസ്റ്റർമാരായ ജോയ് മുളയ്ക്കൽ, ബിജു പയ്യമ്പള്ളി എന്നിവർ നേതൃത്വം നൽകും.
വാർത്ത: കെ.ജെ. ജോബ് വയനാട്
Advertisement


















































































