പെന്തെക്കോസ്തു യുവാവ്; ഐറ്റി കമ്പനിയിൽ സീനിയര്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയർ / വധുവിനെ ആവശ്യമുണ്ട് / GN Matrimony 5983

ഓര്‍ത്തഡോക്‌സ് പശ്ചാത്തലമുള്ള പെന്തെക്കോസ്തു യുവാവ് (29/ 178 സെ.മീ) എറണാകുളം ജില്ല. ബാംഗ്ലൂരില്‍ ഐറ്റി കമ്പനിയിൽ സീനിയര്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു. ആത്മീയരും വിദ്യാഭ്യാസയോഗ്യതയുമുള്ള യുവതികളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. Phone:  97459 59912.