പെന്തെക്കോസ്തു യുവാവ് ; M.Com; ടെക്നോ പാർക്കിൽ ജോലി/ വധുവിനെ ആവശ്യമുണ്ട് / GN Matrimony 6725 

തിരുവനന്തപുരം ടെക്നോ പാർക്കിൽ ജോലിയുള്ള സിറിയൻ  പെന്തക്കോസ്തു യുവാവിന് (27, 170cm, M.Com) രക്ഷിക്കപ്പെട്ട , സ്നാനപ്പെട്ടു ദൈവകൃപയിൽ നിൽക്കുന്ന യുവതികളുടെ മാതാപിതാക്കന്മാരിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ജോലിയുള്ള B Sc നഴ്സുമാർക്കും വിദേശരാജ്യത്തു ജോലിയുള്ളവർക്കും മുൻഗണന.  Ph: +91 80783 29133