ദി ചർച്ച് ഓഫ് ഗോഡ് ഭിലായി  കൺവെൻഷൻ ഫെബ്രു. 1- 4 വരെ 

ദി ചർച്ച് ഓഫ് ഗോഡ് ഭിലായി  കൺവെൻഷൻ ഫെബ്രു. 1- 4 വരെ 

ഭിലായി : ദി ചർച്ച് ഓഫ് ഗോഡ് ഭിലായിയുടെ 2 മത് .വാർഷിക കൺവെൻഷൻ  ഫെബ്രുവരി 1(വ്യാഴം ) മുതൽ 4 ഞായർ വരെ പ്ലോട്ട് നമ്പർ 15/എ. സെക്ടർ -6, വൈ. എം. സി. എ ക്ക്‌ സമീപം ഭിലായിൽ നടക്കും.

വൈസ് പ്രസിഡന്റ്‌ പാസ്റ്റർ തോമസ് മാമ്മൻ ഉൽഘാടനം ചെയ്യും. റവ.  വികാസ് മെസ്സേയ്‌ പ്രസംഗിക്കും.  പാസ്റ്റർ വില്യം മെസ്സേയ്‌ ആരാധനക്ക് നേതൃത്വം വഹിക്കും. രാവിലെ 9 മണിക്കും വൈകുന്നേരം 6മണിക്കും പൊതു യോഗങ്ങൾ നടക്കും. ഞായറാഴ്ച രാവിലെ 9മണിക്ക് തുടങ്ങുന്ന ആരാധന കർത്തൃമേശയോടുകൂടി ഉച്ചക്ക് 1 മണിക്ക് അവസാനിക്കും.

ഭക്തിയും ദർശനവും എന്നതായിരിക്കും കൺവെൻഷന്റെ തീം.

വാർത്ത : എ. റ്റി. എബ്രഹാം. റായിപുർ.

Advertisement