അടിയന്തിര പ്രാർത്ഥനയ്ക്ക്

അടിയന്തിര പ്രാർത്ഥനയ്ക്ക്

മർദാള : ദക്ഷിണ കന്നഡ ജില്ലയിലെ മർദാള ഗിൽഗാൾ അസംബ്ലിസ് ഗോഡ്  സഭാംഗമായ ടിറ്റോ തോമസ് ( 23 ) തലവേദനയും പനിയും നിമിത്തം കോഴിക്കോട് ഇക്ര ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ  ചികിത്സയിലായിരിക്കുന്നു. പൂർണ  സൗഖ്യത്തിനായി പ്രാർത്ഥനാ അഭ്യർത്ഥിക്കുന്നു.

Advertisement