ദ്വിദിന ഫാമിലി സെമിനാറും മ്യൂസിക്ക്‌ നൈറ്റും സെപ്റ്റം. 27 മുതൽ സിഡ്നിയിൽ

ദ്വിദിന ഫാമിലി സെമിനാറും മ്യൂസിക്ക്‌ നൈറ്റും സെപ്റ്റം. 27 മുതൽ സിഡ്നിയിൽ

സിഡ്നി : ക്യാമ്പ്ബെൽടൗൺ ക്രോസ്‌ സിറ്റി ക്രിസ്ത്യൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27 വെള്ളി മുതൽ 28 ശനി വരെ വൈകിട്ട്‌ 6.30 മുതൽ 9 വരെ ദ്വിദിന ഫാമിലി സെമിനാറും മ്യൂസിക്ക്‌ ഫെസ്റ്റും നടക്കും. റവ. ജെയിംസ്‌ ജോൺ (ഡയറക്ടർ, റേമാ സ്കൂൾ ഓഫ്‌ തിയോളജി, പെർത്ത്‌), ഡോ. സാന്റി അലക്സ്‌ സിഡ്നി എന്നിവർ ക്യാസ്സുകൾ നയിക്കും. പാസ്റ്റർ എബിൻ അലക്സ്‌ ന്യൂയോർക്ക്‌ മ്യൂസിക്ക്‌ ഫെസ്റ്റിന് നേതൃത്വം നൽകും. 

അൽമാൻ സ്ട്രീറ്റിലുള്ള ക്യാംമ്പെൽടൗൺ യുണൈറ്റഡ്‌ ചർച്ച്‌ ഹോളിൽ ക്രമീകരിച്ചിരിക്കുന്ന മീറ്റിങ്ങിൽ, പ്രത്യേക ഫാമിലി കൗൺസിലിനും, സംശയനിവാരണത്തിനുമായി പ്രത്യേക സെക്ഷനുകൾ ക്രമീകരിച്ചിട്ടുണ്ട്‌. 

വിവരങ്ങൾക്ക്‌: പ്രോഗ്രാം കോഡിനേറ്റർ- എൽദോസ്‌ വർക്കി: 0466127953