ഐപിസി പാലക്കാട് സോണൽ വിമൻസ് ഫെലോഷിപ്പ് ഏകദിന കൗൺസിലിംഗ് നെന്മാറയിൽ

ഐപിസി പാലക്കാട് സോണൽ വിമൻസ് ഫെലോഷിപ്പ് ഏകദിന കൗൺസിലിംഗ് നെന്മാറയിൽ

പാലക്കാട് : ഐപിസി പാലക്കാട് സോണൽ വിമൻസ് ഫെലോഷിപ്പ് കുട്ടികൾക്ക് വേണ്ടിയുള്ള ഒരു ഏകദിന കൗൺസിലിംഗ് ഐപിസി ശാലേം, പേഴുംപാറ സഭയിൽ  മാർച്ച് 30 (ശനി) രാവിലെ 9:30 മുതൽ ഉച്ചകഴിഞ്ഞ് 2  വരെ നടക്കും. ഐപിസി പാലക്കാട് സോണൽ പ്രസിഡൻ്റ് പാസ്റ്റർ ജിമ്മി കുര്യാക്കോസ് അധ്യക്ഷത വഹിക്കും. പ്രൊഫ. ജസ്റ്റിൻ കോശി മുഖ്യ സന്ദേശം നൽകും. പ്രസിഡൻ്റ് സിസ്റ്റർ മോൻസി മത്തായി, സെക്രട്ടറി സിസ്റ്റർ ഡെയ്സി ബിനു തുടങ്ങിയവർ നേതൃത്വം നല്കും.