പാസ്റ്റർ സജീവ് ജോണിന് ഡോക്ടർ ഓഫ് മിനിസ്ട്രി ബിരുദം ലഭിച്ചു

പാസ്റ്റർ സജീവ് ജോണിന്  ഡോക്ടർ ഓഫ് മിനിസ്ട്രി ബിരുദം ലഭിച്ചു

ബെംഗളൂരു: ഐപിസി കർണാടക സ്റ്റേറ്റ് ബാഗലൂരു ഐപിസി ഫെയ്ത്ത് ഫെലോഷിപ്പ് ചർച്ചിന്റെ ശുശ്രൂഷകൻ പാസ്റ്റർ സജീവ് ജോണിന് ഡോക്ടർ ഓഫ് മിനിസ്ട്രി ( D. Min )ബിരുദം ലഭിച്ചു.

കർണാടകയിലെ ഇന്ത്യൻ പെന്തെക്കൊസ്ത് സഭയിലെ വാമൊഴി പഠിതാക്കൾക്കായി അടിസ്ഥാന സിദ്ധാന്തങ്ങളുടെ ഒരു പാഠ്യപദ്ധതി എന്ന വിഷയത്തിലാണ് ബാംഗ്ലൂർ സതേൺ ഏഷ്യാ ബൈബിൾ കോളേജ് / സിജിഎൽഡിയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചത്. 

ദക്ഷിണ കന്നഡ ജില്ലയിലെ കടബ സ്വദേശിയാണ്. ഐപിസി കർണാടക ബൈബിൾ കോളേജിലെ സജീവ പ്രവർത്തകനാണ്.

ഭാര്യ: അന്നമ്മ എം.ജെ. മകൾ: ഷെക്കിന ആൻ സജീവ് 

 വാർത്ത. പാസ്റ്റർ ലാൻസൺ പി.മത്തായി