ഐപിസി പാമ്പാടി സെന്റർ: ഉണർവ് യോഗം ഡിസം. 24 നാളെ

വാർത്ത : അനീഷ് പാമ്പാടി
പാമ്പാടി : ഐപിസി പാമ്പാടി സെന്ററിലെ വിവിധ ബോർഡുകളുടെ ചുമതലയിൽ വാഴൂർ ഹെബ്രോൻ സഭയിൽ ഉണർവ്വ് യോഗം ഡിസം. 24 നാളെ നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേൽ ഉത്ഘാടനം ചെയ്യും. പാസ്റ്റർ ബി. മോനച്ചൻ പ്രസംഗിക്കും. ഹെബ്രോൻ ക്വയർ ഗാനങ്ങൾ ആലപിക്കും. പാസ്റ്റമ്മാരായ കെ.എ. വർഗീസ്, ചാക്കോ മാത്യു , റ്റി.ഐ വർക്കി തുടങ്ങിയവർ നേതൃത്വം നൽകും.