ഐ.പി.സി. സൺഡേ സ്കൂൾസ് അസോസിയേഷൻ എറണാകുളം സോണൽ ഭാരവാഹികൾ
എറണാകുളം: ഐ.പി.സി. സൺഡേ സ്കൂൾസ് അസോസിയേഷൻ എറണാകുളം സോണലിന്റെ പുതിയ ഭാരവാഹികളെയും കമ്മറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു. ജോബി എബ്രഹാം (പ്രസിഡന്റ്), പാസ്റ്റർ സെൻ കോശി എബ്രഹാം (വൈസ് പ്രസിഡന്റ്), പാസ്റ്റർ സുനിൽ ടി. സാമുവൽ (സെക്രട്ടറി), പാസ്റ്റർ സെബാസ്റ്റ്യൻ പി. ജെ., പാസ്റ്റർ എ. കെ. രവി (ജോയിന്റ് സെക്രട്ടറിമാർ), ബേസിൽ എൽദോസ് (ട്രഷറർ), പാസ്റ്റർ ബാബു കെ. പി., പാസ്റ്റർ ജോർജ്ജ് പി. ജോസ്, ബേസിൽ ബേബി (കമ്മറ്റി അംഗങ്ങൾ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
Advertisement






















































































