മണിപ്പൂർ ഐക്യദാർഢ്യ പ്രാർത്ഥന ഇന്ന് ജൂലൈ 24ന് സൂമിൽ

മണിപ്പൂർ ഐക്യദാർഢ്യ പ്രാർത്ഥന ഇന്ന് ജൂലൈ 24ന് സൂമിൽ

സിഡ്‌നി: മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതിനായി ജൂലൈ 24 ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30  മുതൽ  ഉച്ചയ്ക്ക് (മെൽബൺ, സിഡ്‌നി, ബ്രിസ്‌ബേൻ സമയം: വൈകിട്ട് 7 മുതൽ) സൂം പ്ലാറ്റ്ഫോമിൽ നടക്കും. പാസ്റ്റർ അനിൽ കൊടിത്തോട്ടം, ഫാദർ ജോൺസൻ തേക്കടിയിൽ നിലമ്പൂർ എന്നിവർ പ്രസംഗിക്കും. ഇവാ. സെൽമോൻ സോളമൻ, ഇവാ. സജോ സാം എന്നിവർ എന്നിവർ നേതൃത്വം നൽകും.

സൂം മീറ്റിംഗ് ഐഡി: 643 242 8712
പാസ്സ്‌കോഡ്: 2020

Zoom link: https://us02web.zoom.us/j/6432428712?pwd=VGkySTFHQzN1SHNjWnJVTDRHVVhoZz09
 

Advertisement