ബൈബിൾ കൺവൻഷനും സംഗീതം ശുശ്രൂഷയും നവം.18 മുതൽ

ബൈബിൾ കൺവൻഷനും സംഗീതം ശുശ്രൂഷയും നവം.18 മുതൽ

കോഴിക്കോട് : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് മാങ്കാവ് സിറ്റി ചർച്ചിന്റെ ആഭിമുഖ്യത്തിൽ ബൈബിൾ കൺവൻഷനും സംഗീതം ശുശ്രൂഷയും നവംബർ 18,19 തിയ്യതികളിൽ മാങ്കാവ് കോർപ്പറേഷൻ ഗ്രൗണ്ടിൽ (കല്പക തിയറ്ററിന് സമീപം) നടക്കും. ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കോഴിക്കോട് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ജേക്കബ് മാത്യു കൺവൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ എബി എബ്രഹാം പത്തനാപുരം പ്രസംഗിക്കും. പാസ്റ്റർ ഡാനിയേൽ നീലഗിരി സംഗീത ശുശ്രൂഷ നിർവഹിക്കും. ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് മാങ്കാവ് സിറ്റി ചർച്ച് പാസ്റ്റർ റോയ് തോമസ് നേതൃത്വം നൽകും.

Advertisement