തൃക്കണ്ണമംഗൽ കൊച്ചുകിഴക്കേതിൽ അച്ചാമ്മ ഉമ്മൻ(74) നിര്യാതയായി

തൃക്കണ്ണമംഗൽ കൊച്ചുകിഴക്കേതിൽ അച്ചാമ്മ ഉമ്മൻ(74) നിര്യാതയായി

കൊട്ടാരക്കര :തൃക്കണ്ണമംഗൽ ഐപിസി സഭാംഗം കൊച്ചുകിഴക്കേതിൽ (ബെഥേൽ) പരേതനായ ഉമ്മച്ചന്റെ ഭാര്യ അച്ചാമ്മ ഉമ്മൻ (74) നിര്യാതയായി. സംസ്കാരം പിന്നീട്.

മക്കൾ: ജോൺ ദയാൽ (യുസ്), ജോർജ് ഉമ്മൻ. മരുമക്കൾ: ജോളി (യുസ്), റീന.