ആഞ്ഞിലിമൂട്ടിൽ അന്നമ്മ വർഗീസ് (88) നിര്യാതയായി

ആഞ്ഞിലിമൂട്ടിൽ അന്നമ്മ വർഗീസ് (88) നിര്യാതയായി

പയ്യപ്പാടി: ഇരവിനല്ലൂർ സീയോൻ സഭാഗംമായ ആഞ്ഞിലിമൂട്ടിൽ അന്നമ്മ വർഗീസ് (88) നിര്യാതയായി. സംസ്കാരം ജൂൺ 17 രാവിലെ 8നു ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ശേഷം 12നു ഐപിസി പയ്യപ്പാടി സെമിത്തേരിയിൽ.  

മക്കൾ : പരേതയായ എൽസി,ജെസ്സി. മരുമക്കൾ : ബാബു, ജോൺസൻ.

Advertisemen